¡Sorpréndeme!

Rahul gandhi's popular ideas creating huge impact on rural India | Oneindia Malayalam

2020-05-26 930 Dailymotion

സാധാരണക്കാരുടെ നേതാവാകുന്ന രാഹുൽ





രാഹുല്‍ ഗാന്ധി തിരിച്ചുവരവല്ല ലക്ഷ്യമിടുന്നതെന്നും, കോണ്‍ഗ്രസിന്റെ വീക്ക്‌നെസ്സ് മറികടക്കാനുള്ള പദ്ധതികളാണ് ഒരുക്കുന്നതെന്നും നേതാക്കള്‍. അദ്ദേഹത്തിന്റെ അടുത്ത പദ്ധതി എന്താണെന്ന് പോലും പാര്‍ട്ടിക്കുള്ളില്‍ അറിയുന്നില്ല. എന്നാല്‍ ജനപ്രിയ ഫോര്‍മുലയാണ് രാഹുല്‍ പിന്തുടരുന്നത്. അഞ്ച് വര്‍ഷം മുമ്പ് തുടങ്ങിയ ചെറിയ പ്രതിരോധ നീക്കങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനാണ് ഒരുങ്ങുന്നതെന്നാണ് സൂചന.